കൊളങ്ങരകണ്ടികൗസു നിര്യാതയായി


പെരളശേരി :ഐവർകുളം കൊളങ്ങരകണ്ടി കൗസു (87) നിര്യാതയായി
 ഭർത്താവ്: പരേതനായ കേളപ്പൻ സ്രാപ്പ്.
മക്കൾ:പ്രേമരാജൻ കെ.കെ,
പ്രേമജ കെ.കെ (പൂതപ്പാറ),
പ്രകാശൻ കെ.കെ,
പ്രമീള കെ.കെ (പൂതപ്പാറ).
മരുമക്കൾ:
സൗദാമിനി, 
ബാലകൃഷ്ണൻ, 
പരേതരായ ലക്ഷ്മണൻ,
അനിത.
സംസ്ക്കാരം ഇന്ന്(ബുധൻ) ഉച്ചക്ക് 12മണിക്ക് കടമ്പൂർ പഞ്ചായത്ത് വാതക ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം