രാഹുൽ ഗാന്ധിയുടെയും ,കോൺഗ്രസ് നേതാക്കളുടെയും അറസ്റ്റ് കമ്പൂർ മണ്ഡലം കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
കാടാച്ചിറ :നീറ്റ് വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി തുടങ്ങിയ നേതാക്കൾക്കെതിരെ കേന്ദ്രസേനയുടെയും ഡല്‍ഹി പോലീസിന്റെയും അതിക്രമത്തില്‍ പ്രതിഷേധിച്ച് കടമ്പൂർ മണ്ഡലംകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാടാച്ചിറ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കെ വി ജയരാജൻ ധർമ്മടം ബ്ലോക്ക് പ്രസിഡണ്ട്, സി.ഒരാജേഷ് കടമ്പൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പ്രതിഷേധ പ്രകടനത്തിന് നേതൃത്വം. നൽകി .സോന രാജീവൻ, അഭിലാഷ് ആഡൂർ, സഗോഷ് കുമാർ കെ കെ ,മനിഷ്, ഹസീർ പുല്ലാഞ്ഞി , തുടങ്ങിയവർ സംസാരിച്ചു
Comments
Post a Comment