തിണക്കൽ ശശിധരൻ അമേരിക്കയിൽ നിര്യാതനായി



പള്ളിക്കുന്ന് : പള്ളിക്കുന്നിലെ തിണക്കൽ ശശിധരൻ (72) യു.എസ്.എയിൽ അന്തരിച്ചു. ചിക്കാഗോയിലെ ഡൗൺണേഴ്‌സ് ഗ്രോവ്  നോർത്ത് ഹൈസ്കൂളിലെ  ജീവനക്കാരനായിരുന്നു. പരേതരായ തിണക്കൽ കല്യാണി കുട്ടിയമ്മ ( റിട്ട: ടീച്ചർ ചിറക്കൽ രാജാസ് ഹൈസ്കൂൾ ) കുഞ്ഞിരാമ കുറുപ്പ് ദമ്പതികളുടെ മകനാണ്. ഭാര്യ : ലത അമ്പലപാട്. മക്കൾ: സലീന, ശ്രുതി. സംസ്കാരം യു എസ് എയിൽ നടക്കും. ചെറുകഥാകൃത്ത് ടി. പത്മനാഭൻ്റെ മരുമകനാണ്. സഹോദരങ്ങൾ: ഡോ. ടി. രാമകൃഷ്ണൻ ( യു എസ് എ), ടി. സോമശേഖരൻ, ടി. സദാശിവൻ (യു എസ് എ), പരേതയായ പുഷ്പവല്ലി ഉണ്ണി നായർ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം