സംസ്ഥാനതാങ്ങ്താചാമ്പ്യൻഷിപ്പ് : കോട്ടൂർ* ജ്യോതിസ് കളരി* സംഘത്തിന് മെഡൽ നേട്ടം**

കാടാച്ചിറ : കോട്ടൂർ ജ്യോതിസ് കളരി സംഘം വീണ്ടും മിന്നും പ്രകടനവുമായി ശ്രദ്ധേയമായി.
സ്റ്റേ ആൻ്റ് പ്ലേ  ടെന്നിസ് കോർട്ട്  മട്ടന്നൂരിൽ നടന്ന സംസ്ഥാന,  താങ്ങ്താ
ചാമ്പ്യൻഷിപ്പിൽ
 മത്സരത്തിൽ  കോട്ടൂർ പ്രകാശൻ ഗുരുക്കളുടെ നേതൃത്വത്തിൽ പരിശീലിച്ച ജ്യോതിസ് കളരി സംഘം,  മണിപ്പൂരിന്റെ ആയോധനകലയായ താങ്താ മത്സരത്തിൽ നിരവധി മെഡലുകൾ കരസ്ഥമാക്കി.
ശ്രീജിത്ത് സി  അലൻ തിലക്  അദിൻ സി. അനുരാഗ് പി. ചന്ദന. കെ എന്നിവർ സ്വർണ മെഡൽ നേടി.ആർദ്ര അനീഷ് അഭിനന്ദ് പി ദേവയാൻ ശ്രീജിത്ത് ദേവന ശ്രീജിത്ത് , ആദിൻ സി.എന്നിവർ വെള്ളിയും നേടി. സംസ്ഥാന സെക്രട്ടറി. മാസ്റ്റർ ജീവരാജ്. പി കെ. വാസതിലകൻ പുരുഷോത്തമൻ എ കെ . എന്നിവർ നേതൃത്വം നൽകി ഓവർ റോൾ ചാമ്പ്യൻഷിപ്പ്. ഒന്നാം സ്ഥാനം ആലപ്പുഴയും രണ്ടാം സ്ഥാനം കോഴിക്കോടും .മൂന്നാം സ്ഥാനം  കണ്ണൂരും കരസ്ഥമാക്കി. കണ്ണൂർ ജില്ലയ്ക്ക് ഏറ്റവും  കൂടുതൽ പോയിൻറ് നേടിക്കൊടുത്ത ജ്യോതിസ് കളരി സംഘം 2022 റാഞ്ചി ജാർഖണ്ഡിൽ നടന്ന ദേശീയ താങ്താ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഏറ്റവും കൂടുതൽ പോയൻ്റ്നേടിയിരുന്നു.  .2018 ശേഷം , ദേശീയ മത്സരത്തിൽ ബാംഗ്ലൂർ ന്യൂഡൽഹി തെലുങ്കാന ജാർഖണ്ഡ് എന്നി സംസ്ഥാനങ്ങളിൽ വെച്ച് നിരവധി തവണ .കളരി താങ്ങ് താ, എന്നീ മത്സരങ്ങളിൽ കേരളത്തിനുവേണ്ടി നിരവധി മെഡലുകൾ ജ്യോതിസ് കളരിസംഘം നേടി കൊടുത്തിട്ടുണ്ട്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം