റോഡ് മുറിച്ചു കട ക്ക വെ ഓട്ടോറിക്ഷയിടിച്ച്പരുക്കേറ്റ വർക്ക്ഷോപ്പ് ഉടമ ചികിത്സയ്ക്കിടെ മരണമടഞ്ഞു
തോട്ടട : റോഡ് മുറിച്ചു കടക്കവെ വാഹനമിടിച്ച് പരി ക്കേറ്റ് ചികിത്സയിലായിരുന്ന വർക്ക് ഷോപ്പ് ഉടമ മരണമടഞ്ഞു. കാഞ്ഞിര സ്വദേശി പി.കെ രമേശനാണ് (62) മരണരിച്ചത്. ജൂലായ് മൂന്നിന് രാത്രി 7.10 ന് തോട്ടടഎ സ്.എൻ കോളേജ് ബസ് സ് റ്റോപ്പിൽ സീബ്രാ ലൈനിലുടെ റോഡ് മുറിച്ചുക ടക്കുന്നതിനിടെ ഓട്ടോറിക്ഷഇ ടിച്ചായിരുന്നു അപകടം. ഗുരു തര പരിക്കുകളോടെ രമേശൻ ചാലയി ലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേ തരായ കുഞ്ഞിരാമന്റെയും സ തിയുടെയും മകനാണ്. ഭാര്യ:ബിന്ദു (എൽ.ഐ.സി). മ
ക്കൾ: അനഘ, അഭിനവ്. സ ഹോദരങ്ങൾ :ശ്രീലത (അണ്ടലൂർ), ജയശീല (കാഞ്ഞിര)
Comments
Post a Comment