കാപ്പാട്പെരിങ്ങളായിൽ ഹൈമാസ്റ്റ് ലൈറ്റ് തെളിഞ്ഞു




കാപ്പാട് :പെരിങ്ങളായി സ്റ്റോപ്പിൽ ഹൈമാസ്റ്റ് ലൈറ്റ് തെളിഞ്ഞു. പി. സന്തോഷ് കുമാർ എംപിയുടെ 
 ആസ്തി വികസന  ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് ഒരുക്കിയത്. സ്വിച്ച് ഓൺ കർമം പെരിങ്ങളായി ബസ് സ്‌റ്റോപ്പിന് സമീപം
കണ്ണൂർ കോർപറേഷൻ കൗൺസലർ സി.സി. ഗംഗാധരൻ നിർവഹിച്ചു.  സംഘാടക സമിതി വൈസ് ചെയർമാൻ പി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.  മുൻ കൗൺസിലർ കെ. നിർമല , വിവിധ രാഷ്ടിയ പാർട്ടി പ്രതിനിധികളായ പി. രാജൻ, കെ. ജയചന്ദ്രൻ , കെ. ദിനേശൻ, എം. ലിനേഷ്, കെ.പി. പ്രശാന്തൻ, പെരിങ്ങളായി ശ്രീകൂർമ്പ ഭഗവതി ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ബി. ഉദയൻ . എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം