ധാൻവിൻ ദൈവിക്കിന് ഏഷ്യൻ ബുക്ക് ഓഫ് റിക്കാർഡ്സ് പുരസ്കാരം




കണ്ണൂർ: ധാൻവിൻ ദൈവിക്ക് വീണ്ടും റെക്കാർഡിൻ്റെ നെറുകെയിൽ .
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും സംസ്ഥാന പക്ഷികൾ, മൃഗങ്ങൾ, പുഷ്പങ്ങൾ, ഭാഷകൾ എന്നിവ പറയുന്നതോടൊപ്പം സ്നേക്സ് ക്യൂബു പയോഗിച്ച് ഒൻപതു മോഡലുകൾ 2 മിനിട്ട് 21 സെക്കന്റു കൊണ്ട് പൂർത്തിയാക്കിയാണ് എട്ടുവയസ്സുകാരൻ ധാൻവിക് ദൈവിക് 2026 ലെ ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്സും, ഏഷ്യൻ ബുക്ക് ഓഫ് റിക്കാർഡ്സും കരസ്ഥമാക്കിയത്
കഴിഞ്ഞ വർഷം 4 മിനിട്ടും 34 സെക്കന്റും കൊണ്ട് 6വ്യത്യസ്ത റൂബിക്സ് ക്യൂബ് പരിഹരിക്കുന്നതോടൊപ്പം ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച 195 രാജ്യങ്ങളുടെ ദേശീയ പതാക തിരിച്ചറിയുകയും ചെയ്ത്  ഏഷ്യൻ ബുക്ക് ഓഫ് റിക്കാർഡ്സ് കരസ്ഥമാക്കിയിരുന്നു.
അഞ്ചരക്കണ്ടി വണ്ടിക്കാരൻ പീടികയ്ക്കടുത്ത് വി.സുബിത്തിന്റെയും മുഴപ്പാല ബംഗ്ലാവ് മെട്ടയിലെ ശില്പ സഹദേവന്റെയും മകനാണ് ഈ കൊച്ചു മിടുക്കൻ

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം