അടികുന്നുമ്മലിൽ കെ കെ സദാനന്ദൻനിര്യാതനായി
പെരളശ്ശേരി:പള്ളിയത്ത് കോട്ടം എൽ.പി സ്കൂളിന് സമീപം അടികുന്നുമ്മലിൽ കെ.കെ സദാനന്ദൻ (74) നിര്യാതനായി.
ഭാര്യ: സുഗുണകുമാരി.
മക്കൾ:നീത,നിഖിൽ,നിത്യ. മരുമക്കൾ: പരിമൾ(തോട്ടട), ജോജു കെ.വി(മയ്യിൽ). സഹോദരങ്ങൾ: സാവിത്രി,സാധന,അനിൽ കുമാർ, പരേതയായ ബേബി സരോജ.
ശവസംസ്ക്കാരം ഇന്ന് (തിങ്കൾ) പകൽ 12 മണിക്ക് കടമ്പൂർ പഞ്ചായത്ത് വാതക ശ്മശാനത്തിൽ.
Comments
Post a Comment