പി വിഭാർഗവൻനിര്യാതനായി
പെരളശ്ശേരി : ചെറുമാവിലായിയിലെ കുളമുള്ളതിൽ പി.വി. ഭാർഗ്ഗവൻ(73) നിര്യാതനായി. ഭാര്യ : എൻ .സി അനിത (എളമ്പാറ ) മക്കൾ : അഭിലാഷ് (വീഡിയോ ഗ്രാഫർ) അശ്വതി (ഇസാഫ് ബേങ്ക് തിരുമേനി) മരുമകൾ ..പവിഴ. സഹോദരങ്ങൾ ഭാർഗ്ഗവി, ലീന ,ജയരാജൻ , ദിലീപ്,അശോകൻ, അനിൽ, രാഗേഷ്, പരേതരായ ഭരതൻ, ബാബു, രാജീവൻ. സംസ്കാരം ഇന്ന് പകൽ.12 മണിക്ക് മട്ടന്നൂർ പൊറോറ നിദ്രലയത്തിൽ സംസ്കാരം.
Comments
Post a Comment