സ്വത്ത് തർക്കത്തിൽ അനുജനെ വെട്ടിക്കൊന്ന ജ്യേഷ്ഠൻ അറസ്റ്റിൽ
വടകര :കൊടുവള്ളിയിൽ സ്വത്തു തർക്കത്തെ തുടർന്ന് സഹോദരനെ വെട്ടിക്കൊന്നു. കൊടുവള്ളി വലിയപറമ്പ് താന്നിരിക്കംപൊയിൽ പ്രമോദ് (54) ആണ് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് പിടികൂടി.
കൊടുവള്ളി വലിയപറമ്പ് താന്നിരിക്കംപൊയിൽ പ്രസാദ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം.
Comments
Post a Comment