കോറോത്ത് വീട്ടിൽ ജനാർദ്ദനൻ നിര്യാതനായി
മുഴപ്പിലങ്ങാട് :
തെക്കേകുന്നുമ്പ്രം ചാത്തൂട്ടിപ്പീടികക്ക് സമീപം കോറോത്ത് ജനാർദ്ദനൻ (78) നിര്യാതനായി.
ഭാര്യ:ലീല.കെ.
മക്കൾ:നിഖില,മേഘ,സജില,മൃദുല.
മരുമക്കൾ:
രമേശൻ,അനുരേഷ്, സജീവൻ,വിനോദ്.
സഹോദരങ്ങൾ:
പരേതരായ ചന്തു കോറോത്ത്, യശോദ,ലക്ഷ്മി.
സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 2 മണിക്ക് മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ നടത്തി.
Comments
Post a Comment