അനധികൃതമായിചെങ്കല്ല് കടത്തിയ വാഹനങ്ങളില്‍ നിന്ന് 1.7 ലക്ഷം രൂപ പിഴ ഈടാക്കി



ഇരിക്കൂർ : ഓണക്കാലത്ത്അനധികൃത ചെങ്കൽ കടത്ത് തടയുന്നതിനുമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പരിശോധനകള്‍ സജീവം. മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇരിക്കൂര്‍, പേരാവൂര്‍ മേഖലയില്‍ അനധികൃതമായി ചെങ്കല്ല് കടത്തുകയായിരുന്ന ഏഴ് വാഹനങ്ങള്‍ കണ്ടെത്തി. ഇവയില്‍ നിന്ന് റോയല്‍റ്റി വില ഇനത്തില്‍ 1,70,400 രൂപ ഈടാക്കി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം