ലിനോകട്ട് പ്രിന്റ് മേക്കിങ് വർക്ക് ഷോപ്പ് 29 ന് കണ്ണൂരിൽ
കണ്ണൂർ:കമ്മ്യൂൺ ദി ആർട്ട് ഹബും ഗാലറി ഏകാമിയും സംയുക്തമായി ഒരുക്കുന്ന പ്രിന്റ് മേക്കിങ് സാങ്കേതിക രീതിയിലൂടെ എങ്ങനെ ഒരു കലാസൃഷ്ടി രൂപപ്പെടുത്തിയെടുക്കാമെന്നു പരിചയപ്പെടുത്തുന്ന ഒരു ദിവസത്തെ ലിനോകട്ട് പ്രിന്റ് മേക്കിങ് ശിൽപശാല ഓഗസ്റ്റ് 29 ന് ശനിയാഴ്ച്ച കണ്ണൂരിലെ മഹാത്മാ മന്ദിരത്തിൽ നടക്കും പ്രശസ്ത
കലാകാരി അക്ഷയ (ശാന്തിനികേതൻ) നയിക്കുന്ന ശില്പശാലയിൽ 13 വയസിനു മുകളിലുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ഓഗസ്റ്റ് 22നു മുൻപ് വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോൺ: 9633857728
Comments
Post a Comment