തളിപറമ്പിലെമാധ്യമ പ്രവര്‍ത്തകന്‍ ബി.എ.അലി മൊഗ്രാല്‍(64)നിര്യാതനായി


തളിപ്പറമ്പ്: മാധ്യമപ്രവര്‍ത്തകനും കേരള മുസ്ലിം ജമാഅത് ജില്ലാ മുന്‍ സെക്രട്ടറിയും, ജില്ല കമ്മിറ്റി അംഗവും അല്‍മഖറുസുന്നിയ്യ കമ്മിറ്റി അംഗവുമായ ബി.എ.അലി മൊഗ്രാല്‍ (64) നിര്യാതനായി.
ഭാര്യ: എസ്.ടി.പി.ആയിഷ.
തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡന്റ്, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം