പി. സരോജിനി നിര്യാതയായി
ചെറുവാഞ്ചേരി : പ്രഭാഷകനും പൊതു പ്രവർത്തകനുമായിരുന്ന കെ. പി .ദാമോദരൻ മാസ്റ്ററുടെ ഭാര്യപി. സരോജിനി (75) നിര്യാതയായി. മക്കൾ : പി. മിനി(അധ്യാപിക, വട്ടിപ്രം യു. പി സ്‌കൂൾ), പി. മനോജ് കുമാർ ( നിട്ടൂർ ഒപ്റ്റിക്കൽസ്, കുത്തു പറമ്പ് ) , പി . മൃദുല (അദ്ധ്യാപിക ,എം ഇ എസ്സ് സ്ക്കൂൾ, കൈവേലിക്കൽ, പാനൂർ).മരുമക്കൾ: ഗംഗാധരൻ (റിട്ട. അധ്യാപകൻ വട്ടിപ്രം യു പി സ്‌കൂൾ), കെ. ചന്ദ്രൻ (എൽ. ഐ. സി , തലശ്ശേരി ), കെ. പി. വിജിന (ദൃശ്യ ഒപ്റ്റിക്കൽസ്, തലശ്ശേരി ).
സഹോദരങ്ങൾ: നാരായണൻ, ചന്ദ്രമതി, വേണുഗോപാൽ , പരേതനായ പത്മനാഭൻ .
Comments
Post a Comment