ജോലിസ്ഥലത്ത് നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു
കൂത്തുപറമ്പ് : ജോലി സ്ഥലത്ത് നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
ചെറുവാഞ്ചേരി കണ്ണവം ഉന്നതി ഖാദി ബോർഡിലെ വൈശാഖ് നിവാസിൽ വിവേകാ (24) ണ് വീരാജ്പേട്ടയിലെ ജോലിസ്ഥലത്ത് വച്ച് ഷോക്കേറ്റ് മരിച്ചത്.
കൺസ്ട്രക്ഷൻ കമ്പനിയിലെ സൂപ്പർവൈസറാണ് വിവേക് .
Comments
Post a Comment