സിഗ്‌നൽസ് എടക്കാട് സ്വാതന്ത്ര്യ ദിനാചരണം നാടിന് ഉത്സവമായി മാറി
എടക്കാട് : രാജ്യസ്‌നേഹത്തിൻ്റെ മഹനീയ സന്ദേശം പുതു തലമുറയിൽ വിളിച്ചുണർത്തിസിഗ്നൽസ് എടക്കാട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ എൺപതാം സ്വാതന്ത്ര ദിനാഘോഷം നടത്തി. ക്ളബ്ബ് അങ്കണത്തിൽ മുതിർന്ന പ്രവർത്തകൻ
വിശ്വനാഥൻ ദേശീയ പതാക ഉയർത്തിയതോടെ പരിപാടികൾ തുടങ്ങി. ക്ളബ്ബ് പ്രസി. കെ. സുരേന്ദ്രൻ അദ്ധ്യക്ഷനായി എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ സിഗ്നൽസ് മെമ്പർമാരുടെ മക്കൾക്കും ഉപഹാരം നൽകി.
അക്ഷരച്ചില്ല മത്സരത്തിൽ സംസ്ഥാനതലത്തിൽ സിഗ്നൻസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത സിഗ്നൽസിന്റെ കുട്ടികളെയും അനുമോദിച്ച ..
സലീം ടർഫ്, ശ്രീമതി ടീച്ചർ ,ഉമാ ജിൻരാജ് , രാജേന്ദ്രൻ ചെറു വീട്ടിൽ എന്നിവർ കുട്ടികൾക്ക് ഉപഹാരം നൽകി
രേഷ്മ ഷനിൽ കവിതാ സുനിൽ ഷൈനി ശൈലേഷ് ഷൈജ രജനി രാധാകൃഷ്ണൻ നിമിഷ സുധീഷ്... അജിത് കുമാർ ചെറു വീട്ടിൽ സുനിൽകുമാർ മുണ്ടനാത്ത് രതീശൻ പൊന്നോത്ത്..ദിൽജിത്ത്, സജേഷ്. രമേശൻ. എന്നിവർ നേതൃത്വം നൽകി....
ഫിഫ വേൾഡ് കപ്പ് പ്രവചന മത്സരത്തിൽ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.... ഓണസംഘം മെമ്പർമാർക്ക് പാരിതോഷികം വിതരണം ചെയ്തു
സനീഷ് സി എം സ്വാഗതം പറഞ്ഞു
Comments
Post a Comment