പുത്തലത്ത് കല്യാണിയമ്മ നിര്യാതയായി


കടമ്പൂർ: കടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം പുത്തലത്ത് കല്യാണിയമ്മ(89) നിര്യാതയായി. 
പരേതനായ നാരായണൻ നായരുടെ(റിട്ട. പൊലിസ്) ഭാര്യയാണ്.
​മക്കൾ:വിമല, മനോഹരൻ(റിട്ട. മിലിട്ടറി ) പ്രകാശൻ(റിട്ട മിലിട്ടറി), പ്രദീപൻ (റിട്ട. മിലിട്ടറി )
വിനു.പി,ഷീബ,ഷീന.
മരുമക്കൾ:ഗോപാലൻ, പത്മജ,ലത,നിഷ,ബിന്ദു, സുധാകരൻ,പരേതനായ രഞ്ജിത്ത്.
​സഹോദരങ്ങൾ: പരേതരായ ദേവകി, നാരായണൻ,ലക്ഷ്മി, കണ്ണൻ(റിട്ട പൊലിസ്), കാർത്ത്യായനി, മഞ്ജു(ലോട്ടറി).
സംസ്‌കാരം ഇന്ന് (വ്യാഴം) വൈകുന്നേരം മൂന്ന് മണിക്ക് പയ്യാമ്പലത്ത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം