വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു




മട്ടന്നൂർ: വാഹനാപകടത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഇരിട്ടി നേരംപോക്ക് റോഡിൽ കീഴൂർ അമ്പലത്തിന് സമീപം ഹരിന്ദത്തിൽ കെ.സി. ആദിദേവാണ് (16) മരണമടഞ്ഞത്.
അച്ഛൻ: എം. പ്രദീപൻ (കൂടാളി ഹയർസെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകൻ, കെ.ബാലൻ നമ്പ്യാർ സൺസ് മട്ടന്നൂർ). അമ്മ: കെ.സി. സൗമ്യ (ഇരിട്ടി എംപ്ലോയീസ് വെൽഫയർ സൊസൈറ്റി ജീവനക്കാരി). സഹോദരി: ദേവനന്ദ (ഇരിട്ടി സി.എം.ഐ. സ്‌കൂൾ വിദ്യാർത്ഥിനി).

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം