ആറാട്ട് തറക്കൽ കുമാരൻ നിര്യാതനായി
ചാല :പനോന്നേരിയിലെ ആറാട്ട് തറക്കൽ കുമാരൻ(80) നിര്യാതനായി.
ഭാര്യ:വസന്ത.
മക്കൾ:ശ്രീജ,സീമ,ഷീബ,സിനു,സമിത്ത്,ഷിജിന.
മരുമക്കൾ:പ്രശാന്തൻ, മഹേഷൻ,ദിനേശൻ, സനീഷ്,ലത.
സഹോദരങ്ങൾ: രാഘവൻ,കരുണൻ, ചന്ദ്രിക.
സംസ്കാരം നാളെ (വെള്ളി) രാവിലെ 11മണിക്ക് മാളികപറമ്പ് ശ്മശാനത്തിൽ.
Comments
Post a Comment