തളിപ്പറമ്പിലെ ആദ്യ കാല വ്യാപാരിടി.കെ.ഹംസ നിര്യാതനായി
തളിപ്പറമ്പ്: കേരള മുസ്ലീം ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനും അല്‍ ഹുദ ട്രസ്റ്റ് ജനറല്‍ ബോഡി മെമ്പറും
തളിപ്പറമ്പ് മന്നയിലെ പഴയകാല വ്യാപാരിയുമായ അള്ളാംകുളം സ്ട്രീറ്റ് നമ്പര്‍ 7 ലെ താനിന്റെ കീഴില്‍ ടി.കെ.ഹംസ(71) നിര്യാതനായി.
ഭാര്യ :പരേതയായ കായക്കൂല്‍ കദീജ.
.മകള്‍: കെ.ഹൈറുന്നിസ.
മരുമകന്‍:മുസ്തഫ മഠത്തില്‍.
കബറടക്കം മന്ന മഖാം കബറിസ്ഥാനില്‍ നടന്നു.
Comments
Post a Comment