ഹവ്വഉമ്മ നിര്യാതയായി
എടക്കാട്: എടക്കാട് ബീച്ച് ചിൽഡ്രൻസ് പാർക്ക് ശ്മശാനം റോഡിലെ തമ്മട്ടോൻ വീട്ടിൽ (ഇത്തായിന്റവിടെ) ഹവ്വഉമ്മ(81) നിര്യാതയായി.
ഭർത്താവ്: പരേതനായ ഖാത്തിം.
മക്കൾ: ബദറുന്നിസ, ഖൈറുന്നിസ, ഖമറുന്നിസ, സൈബുന്നിസ, പരേതനായ ജഹാംഗീർ. മരുമക്കൾ: ഇബ്രാഹീം, റഹീം,ഫസൽ, സിറാജ്.
Comments
Post a Comment