റോസല്ലി തെക്കൻ നിര്യാതയായി
മാട്ടൂൽ:മാട്ടൂൽ നോർത്തിലെറോസല്ലി തെക്കൻ (86) നിര്യാതയായി ഭർത്താവ്:
പരേതനായ കൊയിലേരിയൻ അന്തോണി. മക്കൾ: കെ.എ. ജോസഫ്, ത്രേസ്യ, ജോസഫീന, ഗ്ലാഡിസ്, മേരിദാസൻ, ജോയ്‌സി, മേഴ്‌സി, ഷീന മരിയ, ഷെറീന, പരേതരായ ലസ്‌ലി, ട്രീസ.
സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30-ന്
മാട്ടൂൽ നോർത്ത് സാൻ നിക്കൊളാവോ ദേവാലയ സെമിത്തേരിയിൽ. Contact: 98958 99816
Comments
Post a Comment