കായ്യത്ത് രവീന്ദ്രൻ നിര്യാതനായി
പെരളശേരി :മാവിലായി
സ്കൂൾചിറയിലെ കായ്യത്ത് രവീന്ദ്രൻ (74) നിര്യാതനായി.
ഭാര്യ:പ്രേമ.
മക്കൾ:രമ്യ,രേഷ്മ,രമിത്ത് (ഡ്രൈവർ).
മരുമക്കൾ: വിനോദൻ (കോയിലോട്),വിജിത്ത് (പിക്കോസ്, പിണറായി - CPIM പവർലൂം മെട്ട ബ്രാഞ്ച് സെക്രട്ടറി)
സഹോദരങ്ങൾ: പരേതരായ കരുണൻ, ബാലൻ,രാജൻ, ദിവാകരൻ.
ശവസംസ്കാരം നാളെ (ശനി) രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.
Comments
Post a Comment