ഇബ്രാഹിം നിര്യാതനായി



​പൊതുവാച്ചേരി: കണ്ണോത്തുംചിറ ബദർ മസ്ജിദിന് സമീപം 'നാസിലാസ്'ൽ താമസിക്കുന്ന പോക്കനൊണ്ടി ഇബ്രാഹീം (76) നിര്യാതനായി.
​ഭാര്യ:സുബൈദ.
​മക്കൾ:ഹാരിസ്, ആരിഫ്,സമീറ, ഷക്കീല, മരുമക്കൾ: പരേതനായ റഫീഖ്,നസീബ്
​സഹോദരങ്ങൾ: കുഞ്ഞാമു,അബ്ദുൽ റഹ്മാൻ,പരേതനായ മുസ്തഫ, ദാവൂദ്,അലീമ, കുഞ്ഞാമിന.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം