മാനന്തേരിയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞു
കൂത്തുപറമ്പ് : മാനന്തേരി അങ്ങാടിക്കുളത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞു
തലശ്ശേരിയിൽ നിന്നും തുണ്ടിയിലേക്ക് പോവുകയായിരുന്ന കാറാണ് ഇന്ന് രാവിലെ ആറിന് അപകടത്തിൽപ്പെട്ടത് .യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു
Comments
Post a Comment