കല്ലുള്ളതിൽ കാർത്യായനി നിര്യാതയായി





മാവിലായി:എളവനയിലെ കല്ലുള്ളതിൽ കാർത്യായനി (77) നിര്യാതയായി. 
ഭർത്താവ്: പരേതനായ ഗോവിന്ദൻ ആചാരി.
മക്കൾ:അനിൽകുമാർ,അനില,മഹിജ,സപ്ന,ഷൈജ,നിഷ.
മരുമക്കൾ:ബാബു(മൂന്നു പെരിയ),പ്രദീപൻ(മട്ടന്നൂർ), പ്രേമൻ(ഏച്ചൂർ), ഷാജി(പാനേരിച്ചാൽ), ഷാജി(കടമ്പൂർ). സംസ്കാരം നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം