മേലെ ചൊവ്വ സ്വദേശി ഷാർജയിൽ നിര്യാതനായി
കണ്ണൂർ:മേലെ ചൊവ്വ പാതിരിപറമ്പ് കെൻസിൽ കെ പി ഹാഷിം ( 72) ഷാർജയിൽ നിര്യാതനായി പരേതരായ യു മൊയ്തുവിൻ്റെയും കോച്ചി പീടികയിൽ മറിയുവിൻ്റെയും മകനാണ് അബൂദാബിയിലും ദുബായിലും ദീർഘകാലം കെ എം ട്രേഡേസിങ്ങ് വെയർ ഹൗസ് ഇൻചാർജായിരുന്നു ഭാര്യ സ പുതിയാണ്ടി ഷുഹൈബ മക്കൾ : ഫെബിന ഹാഷിം, ഫാദിയ ഹാഷിം , ഫാത്തിമ ഹാഷിം മരുമക്കൾ റിനീസ്, ഷമ്മാസ് സഹോദരങ്ങൾ കെ പി സുബൈദ,കെ പി റംല ,കെ പി സറീന പരേതരായ കെ പി മജീദ്, കെ പി അസീസ്,
കബറടക്കം തിങ്കളാഴ്ച വൈകുന്നേരം ഷാർജ യിൽ നടക്കും.
Comments
Post a Comment