രോഹിണി നിര്യാതയായി
ചാല :കോയ്യോട് മഠപുരക്കൽ രോഹിണി ചെക്കിച്ചാൽ നിര്യാതയായി.
ഭർത്താവ്:കൂലോതുകണ്ടി ഗോപാലൻ.
മക്കൾ:സത്യൻ,ശ്രീജിത്ത്, ഷീബ,സജീവൻ, സന്തോഷ്,സതീശൻ,സജിത,പരേതയായ വാസന്തി.
സഹോദരങ്ങൾ:കുമാരൻ,ഭാസ്ക്കരൻ,ഭരതൻ,മാധവി, പ്രേമൻ.
മരുമക്കൾ:സുജാത,സൗമ്യ,ലത,ബീന,ശ്രീജ,സുധീഷ് കൊയ്യോട്, പ്രമോദൻ, ശെൽവരാജൻ
ശവസംസ്ക്കാരം ഇന്ന്(തിങ്കൾ) ഉച്ചക്ക് 12മണിക്ക് പയ്യാമ്പലത്ത്.
Comments
Post a Comment