യു.കെ മറിയുമ്മ നിര്യാതയായി
കാടാച്ചിറ : മമ്മാ ക്കുന്ന് റോഡിലെ യുകെ ഹൗസിൽയു കെ മറിയുമ്മ (85) നിര്യാതയായിഭർതാവ്: പരേതനായ അബ്ദുൾ ഖാദർ, മക്കൾ :പരേതയായ സഫിയ, , അബ്ദുൾ അസീസ്, ജാസ്മീൻ, ഇർഷാദ്, മയ്യത്ത് നമസ്കാരം മമ്മാക്കുന്ന് ജുമാ മസ്ജിദ് നാളെ (30/8/26) രാവിലെ 8 മണിക്ക് നടക്കും.
Comments
Post a Comment