രാമത്ത് രുഗ്മിണി നിര്യാതയായി




കാടാച്ചിറ :കൊശോർമൂലയിലെ രാമത്ത് രുഗ്മിണി(93) നിര്യാതയായി. 
ഭർത്താവ്: പരേതനായ അച്യുതൻ. 
മക്കൾ:രമേശൻ,രമണി, രത്നാകരൻ.
സഹോദരങ്ങൾ: പരേതരായ നാണി, മുകുന്ദൻ.  
മരുമക്കൾ:രതി, എ.കെ മോഹനൻ, പരേതയായ ബീന.  ശവസംസ്കാരം ഇന്ന്(വ്യാഴം) രാവിലെ 11മണിക്ക് മാളികാപറമ്പ് പൊതു ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം