തോട്ടട ശ്രീ നാരായണ ഗുരു സംഗീത സമിതി ഉന്നത വിജയികളെഅനുമോദിച്ചു



തോട്ടട : തോട്ടട ശ്രീനാരായണഗുരു സ്മാരക സംഗീത സമിതി വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു,എൽഎസ്എസ്, യുഎസ്എസ്  ഉന്നത വിജയികളെ  അനുമോദിച്ചു.  കോർപ്പറേഷൻ കൗൺസിലർ പി സുനില ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി.വായനശാല സെക്രട്ടറി പി. വിനോദ് അധ്യക്ഷനായി. എൻ പ്രകാശൻ  അനുമോദനഭാഷണം നടത്തി. വി കെ രഞ്ജിത് കുമാർ, എംവിസി രഞ്ജിത്ത്, കെ പ്രസീത,തോട്ടട വെസ്റ്റ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ കെ.വി.വിനീത്,ഒ വി ചന്ദ്രൻ,പി കെ പവിത്രൻ, കെ. ലിജിന  എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം