അണിമ പ്രഭാകരൻ നിര്യാതയായി
എടക്കാട്:കടമ്പൂർ റോഡിൽ ഡോ:ബിജോയ് ഹോമിയോ ക്ലിനിക്കിന് (റേഷൻ പീടിക) സമീപം 'ദീപം' വീട്ടിൽ അണിമ പ്രഭാകരൻ(42) നിര്യാതയായി.
എൻ പ്രഭാകരന്റെയും പരേതയായ എം.കെ ദീപയുടെയും മകളാണ്.
ഭർത്താവ്:ജിമേഷ്.ജി (കേളകം).
മകൻ:തനവ് (വിദ്യാർത്ഥി).
സഹോദരങ്ങൾ: അശ്വിൻ,അദ്വൈത്. ശവസംസ്കാരം നാളെ(ചൊവ്വ) രാവിലെ 10മണിക്ക് പയ്യാമ്പലത്ത്.
Comments
Post a Comment