സഫിയ നിര്യാതയായി
എടക്കാട്: പെട്രോൾ പമ്പിന് സമീപം പൊതുവാടയിൽ പരേതനായ അബ്‌ദുൽഅസീസിന്റെ ഭാര്യ സഫിയ(75) നിര്യാതയായി.
മക്കൾ:ഫായിസ്,മുജീബ്, മുസമ്മിൽ,ഫാരിഷ,അനൂസ്.
മയ്യിത്ത് ആദികടലായി ക്ഷേത്രത്തിന് സമീപമുള്ള മകളുടെ വീട്ടിൽ.
ഖബറടക്കം ഇന്ന് (ഞായർ) ഉച്ചക്ക് 1മണിക്ക് എടക്കാട് മണപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Comments
Post a Comment