കെ. കാർത്യായനി നിര്യാതയായി



കടമ്പൂർ:മുച്ചിലോട്ടു കാവിന് സമീപം പരേതനായ കണ്ണോത്ത്  നാരായണൻ നായരുടെ ഭാര്യ കെ.കാർത്ത്യായനി (86) നിര്യാതയായി.
മക്കൾ:സുലോചന, സുമ,ലതിക,പരേതരായ സുരേശൻ, ഫൽഗുണൻ.
മരുമക്കൾ:ലക്ഷ്മണൻ കെ.ടി,വത്സരാജ്(മാഹി),കനക,രജന,പരേതനായ പ്രദീപൻ.
ശവസംസ്കാരം ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് 2 മണിക്ക് 
പയ്യാമ്പലത്ത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം