ജനങ്ങളെ വെല്ലുവിളികുന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ല: മന്ത്രിരമേശ് ചെന്നിത്തല


തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന ഗു​ണ്ട​ക​ൾ​ക്ക് ഇ​താ​കും അ​നു​ഭ​വ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒ​ളി​വി​ൽ ക​ഴി​ഞ്ഞ് പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ക്കു​ക​യാ​യി​രു​ന്ന കു​റ്റ​വാ​ളി അ​ർ​ജു​ൻ ആ‍​യ​ങ്കി​യു​ടെ അ​റ​സ്റ്റി​നെ തു​ട​ർ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ‌​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
‌
ജ​ന​ജീ​വി​ത​ത്തെ അ​പ​ക​ട​ത്തി​ലാ​ക്കാ​മെ​ന്ന് ഗു​ണ്ട‌​ക​ളാ​രും ക​രു​തേ​ണ്ട. ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല. ‌‌ആ​രു​ടെ​യെ​ല്ലാം സ​ഹാ​യ​വും പി​ൻ​ബ​ല​വും ഉ​ണ്ടെ​ങ്കി​ലും ഇ​ത്ത​ര​ക്കാ​രെ നി​യ​മ​ത്തി​ന് മു​ൻ​പി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കേരളം ഗുണ്ടകളുടെ നാടല്ല ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും ഇവിടെ സ്ഥാനവുണ്ടാകില്ല മന:പൂർവ്വം പ്രശ്നമുണ്ടാക്കുന്നവർ ആരായാലും കർശന നടപടിയുണ്ടാകുമെന്ന് മന്ത്രിരമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം