ചിറക്കൽ മൃഗാശുപത്രിയിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി


ചിറക്കൽ : ചിറക്കൽ മൃഗാശുപത്രിയിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തളിയിൽ എ കെ ജി സ്മാരക വായനശാലയ്ക്കു സമീപം വെങ്കൽ പറമ്പ് താമസിക്കുന്ന എൻ പ്രദീപനാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് പ്രദീപനെ ചിറക്കൽ മൃഗാശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനാണ്. തളിയിൽ സെലക്റ്റഡ്ആർട്സ് ആൻഡ് സ്പോർടസ് ക്ളബ്ബ് സജീവ പ്രവർത്തകനാണ് സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് മാങ്ങാട്ട് പറമ്പ സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം