മക്രേരി അമ്പലത്തിൽ ദക്ഷിണാ മൂർത്തി അനുസ്മരണം
മക്രേരി മക്രേരി അമ്പലത്തിൽ സുപ്രസിദ്ധ സംഗീതജ്ഞൻ വി.ദക്ഷിണാ മൂർത്തി സ്വാമിയുടെ അനുസ്മരണം പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികളോടെ നടന്നു. പരിപാടി മക്രേരി ദേവസ്വം എക്സി. ഓഫീസർ എം. മഹേഷ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡണ്ട് കെ. രവീന്ദ്രൻ അധ്യക്തത വഹിച്ചു. എൻ. വി. ഹേമന്ത് കുമാർ,ടി.പരമേശ്വര പൊതുവാൾ, എൻ. വി കമൽ മാസ്റ്റർ, പി. എം. പദ്മനാഭൻ, മനോജ് ടി. പി എന്നിവർ സംസാരിച്ചു.
Comments
Post a Comment