രുഗ്മിണി നിര്യാതയായി
ചിറക്കല്‍: ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ ട്രഷറര്‍ പി.കെ. ശ്രീകുമാറിന്റെ മാതാവ് ചിറക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപം പളളിക്കുന്നുമ്മല്‍ രുഗ്മിണി (98) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി. രാമന്‍ നായര്‍. മറ്റുമക്കള്‍: വിമലകുമാരി (റിട്ട. ഹെഡ്മിസ്ട്രസ് ചെറുകുന്ന് ഗവ. ബോയ്‌സ് ഹൈസ്‌ക്കൂള്‍), സുലോചന, അശോക്കുമാര്‍ (ദുബൈ). മരുമക്കള്‍: പി.വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ (ചെറുകുന്ന്), കെ.പി. ദിവാകരന്‍ (മര്‍ച്ചന്റ് നേവി), ശ്രീജ, സിന്ധു. സംസ്‌കാരം നാളെ രാവിലെ 10.30 ന് പയ്യാമ്പലത്ത്.
Comments
Post a Comment