സേവാദൾ അഹമ്മദ് കുട്ടി അനുസ്മരണം നടത്തി




കണ്ണൂർ:കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന അഹമ്മദ് കുട്ടി അനുസ്മരണം കണ്ണൂർ ഡി.സി.സി. ഓഫീസിൽ നടത്തി ഡിസി.സി. പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനംചെയ്തു. സേവാദൾ ജില്ലാ പ്രസിഡണ്ട് മധു എരമം  അധ്യക്ഷത വഹിച്ചു. സുധീർകുമാർ കെ.പി,,നാരായണൻ പി.കെ,,, മൂസ പള്ളിപറമ്പ്, മഷൂക്ക് സി.പി., ഇന്ദിര പി.കെ., സുബൈദ സി.പി., സുകുമാരൻ എം.കെ ,ശ്രീജിത്ത്പൊങ്ങാടൻ,,ബൈജു പി., അബ്ദുൾ അസീസ് കെ.കെ എന്നിവർസംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം