കണ്ണൂർ ഡിസിസി യിൽ വർ ണാഭമായ പൂക്കളമൊരുക്കി
കണ്ണൂർ: ഉത്രാടം നാളിൽ കണ്ണൂർഡി സി സി ഓഫീസിൽ പൂക്കളം മൊരുക്കി.ഒ ഡി സി സി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ് ടി ഒ മോഹനൻ എം എൽ എ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഡിസിസി യിൽ വർണാഭമായ പൂക്കളമൊരുക്കിയത് പ്രവർത്തകരും പോഷകസംഘടനാഭാരവാഹികളും ഓണാഘോഷത്തിൽ പങ്കെടുത്തു.
Comments
Post a Comment