കോട്ടൂർ ജ്യോതിസ് കളരി സംഘത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

കാടാച്ചിറ :കോട്ടൂർ ജ്യോതിസ് അക്കാദമി ഓഫ് , മാർഷ്യൽ ആർട്സിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. കോട്ടൂർ പ്രകാശൻ ഗുരുക്കൾ പതാക ഉയർത്തി. പ്രസാദ് ഗുരുക്കൾ മാനസാമോഹൻ അദിൻ സി. റീന ഗുരുക്കൾ . ടിപി ഷിജിത്ത്. മൻസൂർ ഇ കെ. അഭിനന്ദ് പി. ആയിഷി പ്രസാദ്. സീയോനാ. സിപി. എം കെ. ആഗ്നേയ്. ഇഷാൻ പി. ഋതുനന്ദ് എസ് എന്നിവർ സംസാരിച്ചു തുടർന്ന് മധുരവിതരണവും ദേശഭക്തിഗാന ആലാപനവും നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം