കനത്ത മഴയിൽ വീട്ടുമതിൽ ഇടിഞ്ഞു വീണു
കാടാച്ചിറ : കനത്ത മഴയിൽ കോട്ടൂരിൽ വീടിൻ്റെ മതിൽ ഇടിഞ്ഞു വീണു അപകടം.
കോട്ടൂർ കനാലിനു സമീപം പച്ചക്കറി കച്ചവടം നടത്തുന്ന ഷക്കീറിൻ്റെവീടിൻ്റെ ചെങ്കൽമതിലാണ് ഇടിഞ്ഞു വീണത്. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. വീടിന് സമീപം നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയ്ക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
Comments
Post a Comment