ശ്രീനാരായണ ദർശനങ്ങളുടെ കാലിക പ്രസക്തി : പ്രഭാഷണം നടത്തി


കാടാച്ചിറ :ശ്രീനാരായണ ഗുരു ജയന്തിയുടെ ഭാഗമായി കാടാച്ചിറ ഗ്രാമോദയ വായനശാലയിൽ മാനവരൊന്ന് - ശ്രീനാരായണ ദർശനങ്ങളുടെ കാലിക പ്രസക്തി .എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കെ സി ശ്രീനിവാസന്റെ അധ്യക്ഷതയിൽ  കണ്ണൂർ താലൂക്ക് ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ്‌ വി കെ ഗിരിജൻ ഉദ്ഘാടനം ചെയ്തു.സഹകരണ സംഘം റിട്ട:ജോയിന്റ് രജിസ്ട്രാർ 
കെ. സുരേന്ദ്രൻ  വിഷയം അവതരിപ്പിച്ചു . കെ പ്രശാന്തൻ, വി കെ ഗംഗാധരൻ സുരേഖ ടീച്ചർ എന്നിവർ സംസാരിച്ചു. അശ്വന്ത് എൻ കെ സ്വാഗതവും ഓമന പി നന്ദിയും പറഞ്ഞു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം