രാഷ്ട്രീയ കിസാൻ മഹാസംഘ് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ ഏകദിന ഉപവാസ സമരം നടത്തി



കണ്ണൂർ:2026 ലെ .ഇ.എസ് എ വിജ്ഞാപനം റദ്ദാക്കുക, ഇ. എസ് എ വനത്തിൽ മാത്രമായി നിജപ്പെടുത്തുക, ഭൂമിയിൽ കർഷകന് സമ്പൂർണ്ണ അവകാശം നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്വതന്ത്ര കർഷക സംഘടനകളുടെ നേതാക്കളും സഹകരിക്കുന്ന മറ്റ് സംഘടനാ നേതാക്കളും ചേർന്ന് കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ നടത്തിയ ഇ. എസ്. എ ക്ക് എതിരെയുള്ള സംസ്ഥാന പ്രക്ഷോഭവും ഏകദിന ഉപവാസവും നടത്തി.ആർ കെ എം എസ് നാഷണൽ കോ- ഓർഡിനേറ്റർ അഡ്വ. കെ.വി. ബിജു ഉദ്ഘാടനം ചെയ്തു.
 ഡോ:ജോസുകുട്ടി ഒഴുകയിൽ സ്വാഗതം പറഞ്ഞു. അഡ്വ: ബിനോയ് തോമസ് അധ്യക്ഷനായി. ജിന്നറ്റ് മാത്യു , ആർടിസ്റ്റ് ശശികല. അഡ്വ. റഷീദ് കവ്വായി,
ജിൽസ് കൊട്ടിയൂർ 
 സ്‌കറിയ നെല്ലംകുഴി
 പി.കെ. കുര്യാക്കോസ്,
 മാത്യുജോസ് മാങ്കുളളം,
 പി.ജെ. ജോൺ,
റോസ് ചന്ദ്രൻ ,
മോളി ജോർജ്, അപ്പച്ചൻ ഇരുവേലിൽ,
 ഷാജി തുണ്ടത്തിൽ,
 ജെയിംസ് പന്ന്യാംമാക്കൽ,
 സജീഷ് കുത്താന്നൂർ
അതിരഥൻ ചിറ്റൂർ, പി. സതീഷ്‌കുമാർ,
 ഹരിദാസ് മംഗലശ്ശേരി,
ഷീബ തെക്കേടത്ത്
 രാജൻ തീയ്യത്ത്,
 ഷൈദ പ്രവീൺ,
 ഷാജി കാടമന തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം