നേത്ര പരിശോധന ക്യാമ്പ് നടത്തി
മരക്കാർകണ്ടി: ദേശീയ . മനുഷ്യാവകാശ സംഘടന ജില്ലാ കമ്മറ്റി അഹല്യ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ
മരക്കാർകണ്ടി യു
വജന വായനശാലയിൽ സൗജന്യ
നേത്ര പരിശോധനാക്യാമ്പ് നടത്തി. പ്രദീപ് മാലോത്ത്
ഉദ്ഘാടനം ചെയ്തു.
കെ.കെ.ഗംഗാധരൻ അദ്ധ്യക്ഷനായി.
ഡോ:ജോഹർ, പി.കെ.
ലളിത ,അനൂപ് തവര, ഇ.കെ.
സിറാജ്, ആർ.രമേശൻ എന്നിവർ സംസാരിച്ചു.
Comments
Post a Comment