വി.പി ധനലക്ഷ്മി നിര്യാതയായി




ചാല: ചാല വില്ലേജ് ഓഫീസിന് സമീപം 'ദീപ്ത'ത്തിൽ വി.പി. ധനലക്ഷ്മി (75) നിര്യാതയായി.  മാവിലായി ഒടുങ്ങോട് അച്യുതവിലാസം എൽ.പി. സ്കൂൾ മാനേജറായിരുന്നു.
ഭർത്താവ്:​ പരേതനായ സി.പി. ശിവദാസൻ. 
​​മകൾ . :ധന്യ ടീച്ചർ(ഒടുങ്ങോട് അച്യുതവിലാസം LP സ്കൂൾ).
​മരുമകൻ: പ്രജിത്ത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം