പാറു നിര്യാതയായി



ബക്കളം :കാനൂൽ ഉടുപ്പയിലെ മൊത്തങ്ങ പാറു (81) നിര്യാതയായി.
ഭർത്താവ് : പരേതനായ മുണ്ട നാരായണൻ, മക്കൾ ശകുന്തള, ഷാജി. ഷാവി പരേതനായ ശ്രീനിവാസൻ . മരുമക്കൾ: മൊത്തങ്ങ ശിവദാസൻ , പ്രജിഷ (കീച്ചേരി )സ്നേഹ (തയ്യിൽ,, ലീന (തളിപ്പറമ്പ് ) സഹോദരങ്ങൾ: മൊത്തങ്ങ നാരായണൻ മോറാഴ, രോഹിണി, ഓമന പരേതരായ കുഞ്ഞിരാമൻ, കണ്ണൻ .
സംസ്‌ക്കാരം ഇന്ന് 18/8/ 26 ന് ഉച്ചക്ക് 12 മണിക്ക് ഉടുപ്പശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം