കണ്ണൂർസ്വദേശിനി യായ ഭർതൃമതി ഹൈദരബാദിലെ അപ്പാർട്ട്മെൻ്റിൽ നിന്നും വീണു മരിച്ച നിലയിൽ





കണ്ണൂർ : കണ്ണൂർ സ്വദേശിനിയായ യുവതി അപ്പാർട്ട്മെൻ്റിൽ നിന്നും വീണു മരിച്ച നിലയിൽ. തളിപ്പറമ്പ്  കരിമ്പം കേരള ആയുർവേദ വൈദ്യശാലയ്ക്ക് സമീപത്തെ ഇരയിൽ പുരുഷോത്തമൻ ,പി സുജാത ദമ്പതികളുടെ മകൾ ശീതളാ (32) ണ് മരിച്ചത്.
കെ.പി.എച്ച്.ബിയിലെ പഞ്ചവടി അപ്പാർട്ട്‌മെന്റില്‍ ഭര്‍ത്താവും മകളും ഭര്‍ത്താവിന്റെ മാതാപിതാക്കളോടുമെപ്പമാണ് ശീതള്‍ താമസിച്ചിരുന്നത്. തിങ്കളാഴ്ച്ച വൈകിട്ട് നാല്മണിക്കാണ് അപ്പാർട്ട്മെൻ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശവസംസ്‌ക്കാരം നാളെ(ആഗസ്റ്റ്-26-ബുധന്‍) ഉച്ചക്ക് 12 ന് തളിപ്പറമ്പ് ഏഴാംമൈല്‍ സമുദായ ശ്മശാനത്തില്‍ നടത്തും കഭർത്താവ് സോനു (എസ്ബിഐ ഡെപ്യുട്ടി മാനേജർ ഹൈദരബാദ് ) മകൾ :നക്ഷത്ര , സഹോദരൻ: ഷാരോൺ (യുഎഇ)

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം