മജ്ലിസുന്നൂർ വാർഷികവും, മത പ്രഭാഷണവും സമാപിച്ചു*


കാടാച്ചിറ: ആഡൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഈ വർഷത്തെ നബിദിനാഘോഷത്തോടനുബന്ധിച്ചു ഓഗസ്റ്റ് 28,29,30 ദിവസങ്ങളിലായി മർഹൂം ഹബീബ് ബീരാൻകുട്ടി ഉസ്താദ് നഗറിൽ വെച്ച് നടത്തിയ മത പ്രഭാഷണവും മജ്ലിസുന്നൂർ വാർഷികവും സമാപിച്ചു..
ഉസ്താദ് അബ്ദുള്ള വാഫി അമ്പലക്കണ്ടി,അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി എന്നിവർ ഹുബ്ബുറസൂൽ പ്രഭാഷണം നടത്തി.
മജ്ലിസുന്നൂർ വാർഷിക ദുആ സദസ്സിന് സയ്യിദ് സനാഉള്ള ബാഅലവി തങ്ങൾ പാനൂർ നേതൃത്വം നൽകി...
മദ്രസ്സ വിദ്യാർത്ഥികളുടെ കലാ മാത്സരങ്ങളും ദഫ് പ്രദർശനവും നടന്നു...

മഹല്ല് കമ്മിറ്റി ഭാരവാഹികൾ, ഉസ്താദ്മാർ, മീലാദ് കമ്മിറ്റി അംഗങ്ങൾ സന്നിഹിദരായിരുന്നു...

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം